In the name of Allah, the Most Gracious, the Most Merciful

ആ പെണ്ണുങ്ങളും ആ ചെക്കന്മാരും

ഇന്നലെ രാത്രി തലമുടി വെട്ടിക്കാന് റാശിദിയ്യയില് പോയി. 20 ദിര് ഹത്തിനുപകരം 10 കൊടുത്ത് മുടിവെട്ടി വരുന്നവഴി സഹപ്രവര്ത്തകന്റെ ദേഹത്തുതട്ടി പീക്കിരിയായൊരറബിച്ചെക്കനും സൈക്കിളും ദാ കിടക്കുന്നു പൊടിമണലില്. വീണവേദനയേക്കാളേറെ അറബിച്ചെക്കനെ ചൊടിപ്പിച്ചത് മറ്റൊന്നുമല്ല. അടിയിലൊന്നുമിടാത്തതുകൊണ്ട് എല്ലാം എല്ലാവരുംകണ്ടു. കൂട്ടുകാരന് പഠിച്ച രണ്ടുകാര്യങ്ങള് ഇവയാണ്-



1. ആ പെണ്ണുങ്ങളെ നോക്കിനടന്നാല് അറബിച്ചെക്കന്മാരുടെ തല്ലുകിട്ടും.
2. ആ ചെക്കന്മാര് പുറത്തിറങ്ങുന്പോള് അടിയിലൊന്നുമിടാറില്ല.

(സംഭവവിവരണം അനുഭവസ്ഥനായ, ഇനിയും പെണ്ണുകെട്ടാത്ത കൂട്ടുകാരന്റെ അനുമതിയോടെ, പേരില്ലാതെ).

Popular Posts