In the name of Allah, the Most Gracious, the Most Merciful

മമഹൃദയം

ആ ഹൃദയം
തുറന്നും അടച്ചുമാണ്
ജീവിതം

മഞ്ഞുതുള്ളിതന് വിശുദ്ധിയുള്ള
കണ്ണീരുറവ പൊട്ടിയതേ-
ഹൃദയത്തില്

കരിങ്കല്ലിന്റെ കട്ടിയുള്ളിതിനെ
മെരുക്കിയതാണ്
ഇനിയിതുനിലച്ചാലും
പ്രശ്നമില്ല

കണ്ണീര് രക്തവും
അണപ്പല്ല് തീക്കട്ടയുമാവുമാ-
കാലത്തെയും
എനിക്കു പേടിയില്ല


(പഴയതൊന്ന് വീണ്ടും പോസ്റ്റിയതാണ്. വൃത്തനിബദ്ധമാക്കാന് പറ്റുന്നില്ല, അറിയാഞ്ഞിട്ടാ)

Popular Posts