In the name of Allah, the Most Gracious, the Most Merciful

പുതുമ(ഴ)


നിത്യം,
പുതുമയുടെ
മഴപെയ്‌തെങ്കില്‍.
വറ്റിവരണ്ട
നദിയായി
ജീവിതം
മാറാതിരുന്നേനെ.

No comments

Write for a change!

Popular Posts